Dhoni's Daughter Ziva is Getting Threats after CSK Lost IPL Match to KKR<br />കളിയില്‍ തോറ്റത് അച്ഛന്‍, സൈബറിടത്തില്‍ ആക്രമിക്കപ്പെടുന്നത് ആറ് വയസ്സ് മാത്രം പ്രായമുള്ള മകളും. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്<br /><br /><br />
